Bulandshahr Riot: Police registerd case against Children for cow slaughter<br />ബജ്രംഗ്ദള്‍ അടക്കമുളള വലതുപക്ഷ മതസംഘടനകളാണ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പ്രതിസ്ഥാനത്തുളളത്. മുഖ്യപ്രതിയായ ബജ്രംഗ്ദള്‍ നേതാവിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ലെങ്കിലും പശുവിനെ കശാപ്പ് ചെയ്തവര്‍ എന്നാരോപിച്ച് രണ്ട് കുട്ടികളെ അടക്കം ഏഴ് മുസ്ലീംങ്ങളെ യോഗിയുടെ പോലീസ് അറസ്റ്റ് പിടികൂടിയിട്ടുണ്ട്.<br />